ജൂനിയര്‍ ദ്രാവിഡിന്റെ മിന്നും പ്രകടനം | Oneindia Malayalam

2018-07-26 409

Samit, son of Rahul Dravid, strikes match-winning century
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്റെ ക്രിക്കറ്റിലേക്കുള്ള വരവ് ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിരുന്നു. സ്‌കൂള്‍ ക്രിക്കറ്റിലൂടെ തുടങ്ങി ഇപ്പോള്‍ ഇന്ത്യയുടെ ജൂനിയര്‍ ടീമില്‍ വരെയെത്തി നില്‍ക്കുകയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.ഇപ്പോഴിതാ മറ്റൊരു ഇതിഹാസ താരത്തിന്റെ മകന്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത്ത് ദ്രാവിഡാണ് സ്‌കൂള്‍ ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്.
#Samit #Dravid